Major fire at scrap dealers shop in Kozhikode<br />കോഴിക്കോട് ചെറുവണ്ണൂരില്‍ വന്‍ തീപിടിത്തം. ടൊയോട്ട കാര്‍ ഷോറൂമിന് സമീപത്തെ ആക്രിക്കടയിലാണ് തീപിടിത്തമുണ്ടായത്. അഗ്‌നിശമന യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ അണയ്ക്കാന്‍ ശ്രമിക്കുകയാണ്<br /><br /><br />